ജീവകാരുണ്യ പ്രവർത്തകൻ ഉമ്മർ അമാനത്തിന് നവോദയ ഷിഫ യൂണിറ്റ് സമ്മേളനം ആദരിച്ചു. കൊറോണക്കാലത്തും ശേഷവും റിയാദ്, ഷിഫ മേഖലയിൽ തൊഴിലാളികൾക്കിടയിലും സാധാരണക്കാർക്കിടയിലും ഉമ്മർ നടത്തിവരുന്ന സേവനപ്രവർത്തനങ്ങളെ മുൻനിർത്തിയാണ് ആദരവ് നൽകിയത്. നവോദയ കേന്ദ്രകമ്മിറ്റി...
മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം സാങ്കേതിക പ്രശ്നം നേരിടുന്നതിനാല്‍ വിമാനത്താവളങ്ങളില്‍ പ്രതിസന്ധി.വിൻഡോസിലെ സാങ്കേതിക പ്രശ്നം കാരണം ചെക് ഇൻ സാധിക്കാത്തതിനാല്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 7 വിമാന സർവീസുകള്‍ വൈകുന്നു. വിവിധ എയർ ലൈനുകളുടെ...
റിയാദ്: ഒ.ഐ.സി.സി റിയാദ് കണ്ണൂർ ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന മാർക്ക് & സേവ് രുചിമേള 2025 മെഗാ ഇവെന്റിന്റെ ലോഗോ പ്രകാശനവും പ്രചാരണത്തിന്റെ തുടക്കവും മാർക്ക് & സേവ് ഹൈപ്പർ മാർക്കറ്റിൽ വെച്ച്...
കോഴിക്കോട്: മധ്യേഷ്യൻ പ്രദേശങ്ങളിൽ പ്രജനനം നടത്തുന്ന കുടിയേറ്റപ്പക്ഷിയായ പൊന്തക്കുരുവി എന്ന സൈക്സ് വാർബ്ലറിനെ കോഴിക്കോട് കണ്ടെത്തി. പക്ഷി നിരീക്ഷകരും വന്യജീവി ഫോട്ടോഗ്രഫർമാരായ ഹസനുൽ ബസരി, ജുനൈദ് വെള്ളിപ്പറമ്പ് എന്നിവരാണ് കോഴിക്കോട് മാവൂരിൽ നിന്നും...
സന്ധ്യ മയങ്ങുന്നതോടെ ചുവന്ന് തുടുത്ത ചന്ദ്രനായിരിക്കും ചക്രവാളത്തില്‍ പ്രത്യക്ഷപ്പെടുക. സൂര്യനും ഭൂമിയും ചന്ദ്രനും സമാന്തരമായി വരുന്ന അപൂര്‍വ്വ പ്രതിഭാസം മൂലമാണ് നവംബര്‍ എട്ടിന് രക്തവര്‍ണത്തില്‍ ചന്ദ്രന് ദൃശ്യമാകുക.
ഭൂമിയും ചന്ദ്രനും സൂര്യനും നേര്‍ക്ക് നേരെ...
ലോകം മുഴുവനുമുള്ള പ്രണയിതാക്കൾ ഇന്ന് വലന്റൈൻസ് ദിനം ആഘോഷിക്കുകയാണ്. റോമിലെ ബിഷപ്പ് ആയിരുന്ന വാലന്റൈന്റെ ഓർമദിനത്തോടനുബന്ധിച്ചാണ് ഈ ദിനം ആഘോഷിക്കുന്നതെന്നാണ് ഒരു വിശ്വാസം..
ക്ലോഡിയസ് ചക്രവർത്തിയുടെ ഭരണകാലത്ത് ബഷപ്പ് വാലൻന്റൈൻ ആയിരുന്നു കത്തോലിക്കാ സഭയുടെ...
നിങ്ങൾ ആരെങ്കിലും പൂച്ചയോ മറ്റൊരു മൃഗമോ ആകാൻ ശ്രമിച്ചിട്ടുണ്ടോ അതിനായി ആഗ്രഹിച്ചിട്ടുണ്ടൊ? പൂച്ചയെ പോലെ ആവാൻ തൻ്റെ ശരീരത്തിൽ മാറ്റങ്ങൾ വരുത്താൻ ലക്ഷങ്ങൾ ചെലവഴിച്ച ഒരാളുണ്ടായിരുന്നു അമേരിക്കയിൽ. സ്റ്റാക്കിങ്ങ് കാറ്റ് (stalking Cat)...
പോഷകങ്ങളുടെ കലവറ, ഔഷധ ഗുണങ്ങളുമുള്ള ഇലക്കറി. ഒരിക്കല്‍ നട്ടാല്‍ കാലാകാലം ആദായം തരുന്നൊരു നിത്യഹരിത സസ്യം. ചായ മൻസ എന്നറിയപ്പെടുന്ന മെക്സിക്കന്‍ മരച്ചീരയെ കുറിച്ചാണ് ഈ ലക്കം മീഡിയ വിങ്സ് വിചിത്രം വിജ്ഞാനം....
മുക്കം / റിയാദ്: മുക്കം ഏരിയാ സർവ്വീസ് സൊസൈറ്റി (മാസ് റിയാദ്) എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ മാസ് പ്രവർത്തകരുടെ കുട്ടികളെ ആദരിച്ചു. സൗത്ത് കൊടിയത്തൂർ സലഫി മദ്രസയിൽ...