സൗദി അറേബ്യയില്‍ സന്ദര്‍ശനത്തിന് എത്തുന്നവര്‍ത്ത് ആശ്വാസമായി പുതിയ പ്രഖ്യാപനം. സന്ദര്‍ശക വീസയിലെത്തുന്നവര്‍ക്ക് രാജ്യത്തിനകത്ത് തിരിച്ചറിയല്‍ രേഖയായി ഇനി മുതല്‍ ഡിജിറ്റല്‍ ഐഡി നല്കിയാല് മതിയെന്ന് സൗദി പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചു. രാജ്യത്തിനകത്ത് യാത്ര...
വ്യാജ വിപിഎൻ ആപ്പുകളും എക്സ്റ്റൻഷനുകളും അതിവേഗം വർധിച്ചുവരികയാണെന്ന് മുന്നറിയിപ്പുമായി ഗൂഗിള്‍.
ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ മോഷ്ടിക്കുന്നതിനാണ് ഈ ആപ്പുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും സൗജന്യ വിപിഎന്നുകള്‍ ഉപയോക്താക്കളെ അപകടത്തിലാക്കുന്നതായും ഗൂഗിള്‍ വ്യക്തമാക്കുന്നു. നിരവധി സൗജന്യ വിപിഎൻ...
റിയാദ്: ഒ.ഐ.സി.സി റിയാദ് കണ്ണൂർ ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന മാർക്ക് & സേവ് രുചിമേള 2025 മെഗാ ഇവെന്റിന്റെ ലോഗോ പ്രകാശനവും പ്രചാരണത്തിന്റെ തുടക്കവും മാർക്ക് & സേവ് ഹൈപ്പർ മാർക്കറ്റിൽ വെച്ച്...
കോഴിക്കോട്: മധ്യേഷ്യൻ പ്രദേശങ്ങളിൽ പ്രജനനം നടത്തുന്ന കുടിയേറ്റപ്പക്ഷിയായ പൊന്തക്കുരുവി എന്ന സൈക്സ് വാർബ്ലറിനെ കോഴിക്കോട് കണ്ടെത്തി. പക്ഷി നിരീക്ഷകരും വന്യജീവി ഫോട്ടോഗ്രഫർമാരായ ഹസനുൽ ബസരി, ജുനൈദ് വെള്ളിപ്പറമ്പ് എന്നിവരാണ് കോഴിക്കോട് മാവൂരിൽ നിന്നും...
സന്ധ്യ മയങ്ങുന്നതോടെ ചുവന്ന് തുടുത്ത ചന്ദ്രനായിരിക്കും ചക്രവാളത്തില്‍ പ്രത്യക്ഷപ്പെടുക. സൂര്യനും ഭൂമിയും ചന്ദ്രനും സമാന്തരമായി വരുന്ന അപൂര്‍വ്വ പ്രതിഭാസം മൂലമാണ് നവംബര്‍ എട്ടിന് രക്തവര്‍ണത്തില്‍ ചന്ദ്രന് ദൃശ്യമാകുക.
ഭൂമിയും ചന്ദ്രനും സൂര്യനും നേര്‍ക്ക് നേരെ...
ലോകം മുഴുവനുമുള്ള പ്രണയിതാക്കൾ ഇന്ന് വലന്റൈൻസ് ദിനം ആഘോഷിക്കുകയാണ്. റോമിലെ ബിഷപ്പ് ആയിരുന്ന വാലന്റൈന്റെ ഓർമദിനത്തോടനുബന്ധിച്ചാണ് ഈ ദിനം ആഘോഷിക്കുന്നതെന്നാണ് ഒരു വിശ്വാസം..
ക്ലോഡിയസ് ചക്രവർത്തിയുടെ ഭരണകാലത്ത് ബഷപ്പ് വാലൻന്റൈൻ ആയിരുന്നു കത്തോലിക്കാ സഭയുടെ...
നിങ്ങൾ ആരെങ്കിലും പൂച്ചയോ മറ്റൊരു മൃഗമോ ആകാൻ ശ്രമിച്ചിട്ടുണ്ടോ അതിനായി ആഗ്രഹിച്ചിട്ടുണ്ടൊ? പൂച്ചയെ പോലെ ആവാൻ തൻ്റെ ശരീരത്തിൽ മാറ്റങ്ങൾ വരുത്താൻ ലക്ഷങ്ങൾ ചെലവഴിച്ച ഒരാളുണ്ടായിരുന്നു അമേരിക്കയിൽ. സ്റ്റാക്കിങ്ങ് കാറ്റ് (stalking Cat)...
പോഷകങ്ങളുടെ കലവറ, ഔഷധ ഗുണങ്ങളുമുള്ള ഇലക്കറി. ഒരിക്കല്‍ നട്ടാല്‍ കാലാകാലം ആദായം തരുന്നൊരു നിത്യഹരിത സസ്യം. ചായ മൻസ എന്നറിയപ്പെടുന്ന മെക്സിക്കന്‍ മരച്ചീരയെ കുറിച്ചാണ് ഈ ലക്കം മീഡിയ വിങ്സ് വിചിത്രം വിജ്ഞാനം....
ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എജ്യുക്കേഷന്‍ (സിബിഎസ്സി) നടത്തുന്ന സെന്‍ട്രല്‍ ടീച്ചര്‍ എബിലിറ്റി ടെസ്റ്റ് (സിടിഇടി) 2026 ഫെബ്രുവരി സെഷനിലേക്കുള്ള രജിസ്ട്രേഷന് നടപടികള്‍ ആരംഭിച്ചു. രാജ്യത്തെ വിവിധ സ്കൂളുകളില്‍ അധ്യാപക നിയമനത്തിന് ആവശ്യമായ...