GCC News

ചേന്ദമംഗല്ലൂർ സ്വദേശി കെ. സി അബ്ദുർറഹ്മാൻ ഖത്തറിൽ മരണപ്പെട്ടു

ദേഹ: ജമാഅത്തെ ഇസ്ലാമി മുൻ അമീർ മർഹൂം കെ. സി അബ്ദുല്ല മൗലവിയുടെ മകൻ കോഴിക്കോട് മുക്കം ചേന്ദമംഗല്ലൂർ സ്വദേശി കെ. സി അബ്ദുർറഹ്മാൻ (69) ഹൃദയാഘാതം മൂലം ഖത്തറിൽ മരണപ്പെട്ടു. ഖത്തർ ചാരിറ്റി...

KERALA NEWS

It & Gadgets

നോളജ് സിറ്റിയിലെ ഐ എ എസ് അക്കാദമി ലോഞ്ച് ചെയ്തു

നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ഹില്‍സിനായി സെന്റര്‍ ഓഫ് എക്സലന്‍സിന് കീഴില്‍ സിവില്‍ സര്‍വീസ് അക്കാദമി ലോഞ്ച് ചെയ്തു. യു പി എസ് സി പരിശീലന രംഗത്തെ പ്രമുഖരായ വേധിക്...

FOOD & NUTRITION

പരിശുദ്ധമായ റമളാൻ വരവായി,നോമ്പ് തുടങ്ങുമ്പോഴും അത് അവസാനിപ്പിക്കുമ്പോഴും നാം കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തിൽ എന്തെല്ലാം കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കണം

പരിശുദ്ധമായ റമളാൻ വരവായി. ലോക മുസ്ലീങ്ങൾ വളരെ പവിത്രമായി കാണുന്ന ഒരു ആരാധനാ കർമ്മമാണിത്. വിശ്വാസികളെ സംബന്ധിച്ച് മാസങ്ങളിൽ ഏറ്റവും പുണ്യമായ മാസമാണ് റമളാൻ മാസം. ആയിരം മാസത്തേക്കാൾ പുണ്യമാക്കപ്പെട്ട മാസമാണിത്. മുസ്‌ലിം...

CREATIVE

INTERESTING FACTS

നവംബർ 8 ന് രക്ത വർണ്ണത്തിലുള്ള ചന്ദ്രനെ കാണാം

സന്ധ്യ മയങ്ങുന്നതോടെ ചുവന്ന് തുടുത്ത ചന്ദ്രനായിരിക്കും ചക്രവാളത്തില്‍ പ്രത്യക്ഷപ്പെടുക. സൂര്യനും ഭൂമിയും ചന്ദ്രനും സമാന്തരമായി വരുന്ന അപൂര്‍വ്വ പ്രതിഭാസം മൂലമാണ് നവംബര്‍ എട്ടിന് രക്തവര്‍ണത്തില്‍ ചന്ദ്രന്‍ ദൃശ്യമാകുക. ഭൂമിയും ചന്ദ്രനും സൂര്യനും നേര്‍ക്ക് നേരെ...

കമിതാക്കൾക്ക് ആഘോഷമായി ഇന്ന് വലന്റൈൻസ് ദിനം

ലോകം മുഴുവനുമുള്ള പ്രണയിതാക്കൾ ഇന്ന് വലന്റൈൻസ് ദിനം ആഘോഷിക്കുകയാണ്. റോമിലെ ബിഷപ്പ് ആയിരുന്ന വാലന്റൈന്റെ ഓർമദിനത്തോടനുബന്ധിച്ചാണ് ഈ ദിനം ആഘോഷിക്കുന്നതെന്നാണ് ഒരു വിശ്വാസം.. ക്ലോഡിയസ് ചക്രവർത്തിയുടെ ഭരണകാലത്ത് ബഷപ്പ് വാലൻന്റൈൻ ആയിരുന്നു കത്തോലിക്കാ സഭയുടെ...
00:05:15

വിചിത്രം വിജ്ഞാനം : സ്റ്റാക്കിങ്ങ് ക്യാറ്റ് – പൂച്ചയാകാൻ ആഗ്രഹിച്ച മനുഷ്യൻ

നിങ്ങൾ ആരെങ്കിലും പൂച്ചയോ മറ്റൊരു മൃഗമോ ആകാൻ ശ്രമിച്ചിട്ടുണ്ടോ അതിനായി ആഗ്രഹിച്ചിട്ടുണ്ടൊ? പൂച്ചയെ പോലെ ആവാൻ തൻ്റെ ശരീരത്തിൽ മാറ്റങ്ങൾ വരുത്താൻ ലക്ഷങ്ങൾ ചെലവഴിച്ച ഒരാളുണ്ടായിരുന്നു അമേരിക്കയിൽ. സ്റ്റാക്കിങ്ങ് കാറ്റ് (stalking Cat)...
00:02:52

വിചിത്രം വിജ്ഞാനം: ചായ മൻസ – മരച്ചീരകളുടെ രാജാവ്

പോഷകങ്ങളുടെ കലവറ, ഔഷധ ഗുണങ്ങളുമുള്ള ഇലക്കറി. ഒരിക്കല്‍ നട്ടാല്‍ കാലാകാലം ആദായം തരുന്നൊരു നിത്യഹരിത സസ്യം. ചായ മൻസ എന്നറിയപ്പെടുന്ന മെക്‌സിക്കന്‍ മരച്ചീരയെ കുറിച്ചാണ് ഈ ലക്കം മീഡിയ വിങ്‌സ് വിചിത്രം വിജ്ഞാനം....
00:03:45

വിചിത്രം വിജ്ഞാനം : അതിജീവനത്തിലെ അതികായർ (വീഡിയോ)

നമുക്ക് ചുറ്റുമുള്ള ജീവജാലങ്ങളുടെ ജനനം, വളർച്ച, അവയുടെ ആവാസ വ്യവസ്ഥകൾ, തുടങ്ങിയവയെ കുറിച്ച് സ്വാഭാവികമായ ധാരണകൾ നമുക്കുണ്ട്. എന്നാൽ നമ്മുടെ ഭാവനയ്ക്കും അപ്പുറത്താണ് ചില ജീവജാലങ്ങളുടെ കാര്യം. - 272 ഡിഗ്രി മുതൽ 151...

CAREERS & EDUCATION

മമ്പാട് എം.ഇ. എസ് കോളേജ് അലുംനി റിയാദ് ചാപ്റ്റർ മജീഷ്യൻ ഗോപിനാഥ് മുതുകാടിന്ന് സ്വീകരണം നൽകി.

റിയാദ്: പ്രശസ്ത മജീഷ്യനും മോട്ടിവേഷൻ സ്പീക്കറും, മമ്പാട് കോളേജിലെ പൂർവ വിദ്യാർത്ഥിയുമായ പ്രഫസർ ഗോപിനാഥ് മുതുകാടിന്ന് മമ്പാട് കോളേജ് അലുംനി റിയാദ് ചാപ്റ്റർ സ്വീകരണം നൽകി. സ്പന്ദനം 2023 പ്രോഗ്രാമിൽ പങ്കെടുക്കാനായി റിയാദിൽ...

കളമശേരി ഗവ:ഐ.ടി.ഐ യില്‍ അഡ്വാന്‍സ്ഡ് ഷോര്‍ട്ട് ടേം കോഴ്‌സുകള്‍

ഗവ:ഐ.ടി.ഐ കളമശ്ശേരി ക്യാംപസില്‍ പ്രവര്‍ത്തിക്കുന്ന ഗവ:അഡ്വാന്‍സ്ഡ് വൊക്കേഷണല്‍ ട്രെയിനിംഗ് സിസ്റ്റം (എ.വി.ടി.എസ്) എന്ന സ്ഥാപനത്തില്‍ നടത്തുന്ന അഡ്വാന്‍സ്ഡ് ഷോര്‍ട്ട് ടേം കോഴ്‌സുകളായ ഇലക്ട്രിക്കല്‍ മെയിന്റനന്‍സ്, ഡൊമസ്റ്റിക് ഹോം അപ്ലയന്‍സസ്, ടൂള്‍ ആന്റ് ഡൈ...

Latest Articles

Must Read