പെയിന്റിംഗ് ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

കൊടുവള്ളി: മടവൂർ രാംപൊയിലിൽ പെയിന്റിംഗ് ജോലിക്കിടെ കെട്ടിടത്തിനു മുകളിൽ നിന്ന് വീണ് പെയിന്റർ മരിച്ചു. എരേച്ചിരുകണ്ടിയിൽ ഇ കെ പ്രേംദാസ് (53) ആണ് മരിച്ചത്.ഇന്നു രാവിലെയായിരുന്നു അപകടം.

ഭാര്യ: മാലിനി.മക്കൾ: അഥീനാ, അഥിഥി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

spot_img

Related Articles

Latest news