+2 മാതൃക പരീക്ഷ മാർച്ച് 1ന്

 

തിരുവനന്തപുരം : സംസ്ഥാനത്തെ ഈ വർഷത്തെ രണ്ടാം വർഷ ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ മാതൃക പരീക്ഷ ക്രമം പ്രസിദ്ധീകരിച്ചു. 2021 മാർച്ച് 1 മുതൽ 5 വരെ രാവിലെയും ഉച്ചക്കുമായി പരീക്ഷകൾ നടക്കും. ഫോക്കസ് ഏരിയ അടിസ്ഥാനമാക്കി ഹയർ സെക്കൻഡറി അധ്യാപകർ തയ്യാറാക്കിയ തിയറി & പ്രാക്ടിക്കൽ പഠന കുറിപ്പുകൾ, മുൻകാല മാതൃക പരീക്ഷാ ചോദ്യപേപ്പറുകൾ, ടൈം ടേബിൾ എന്നിവ http://bit.ly/xii-model-exam-2021 ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

 

Media wings :

spot_img

Related Articles

Latest news