പൊന്നാനി ഇന്റെർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2021 മാർച്ച് 20.മുതൽ 26.വരെ

മലപ്പുറം :പൊന്നാനി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ മാർച്ചു 20.ന് തിരികൊളുത്തുന്നു .അന്താരാഷട്ര സിനിമകൾ കണ്ട് ആസ്വദിക്കാൻ ഈ ഫെസ്റ്റിവെല്ലിലൂടെ കഴിയും .സിനിമാ ചരിത്രം ഉറങ്ങിക്കിടക്കുന്ന പൊന്നാനിയുടെ പൈതൃകം വിളിച്ചറിയിച്ചു കൊണ്ട് സിനിമാ പ്രേമികളെ ഏവരെയും സ്വീകരിക്കാൻ പൊന്നാനി ഒരുങ്ങി കഴിഞു .പത്തോളം രാജ്യങ്ങളിൽ നിന്നായി ഇരുപതോളം ഭാഷകളിൽ നാൽപതോളം സിനിമകൾ, ഓപ്പൺ ഫോറങ്ങൾ, ഫിലിം വർക്ക്ഷോപ്പുകൾ, സെമിനാറുകൾ, കലാപരിപാടികൾ എന്നിവ ഇതിനോടനുബന്ധിച്ചു സംഘടിപ്പിക്കുന്നുണ്ട് .മാർച്ച് 20 മുതൽ 26 വരെ പൊന്നാനി നിള സംഗ്രഹാലയത്തിലും വെളിയങ്കോട് MTM കോളേജിലുമായാണ് പരിപാടികൾ നടക്കുന്നത് .

spot_img

Related Articles

Latest news