ബോക്സിംഗിൽ മെഡൽ പ്രതീക്ഷയോടെ പൂജാറാണി

ഒളിമ്പിക്സ് മെഡൽ ലക്ഷ്യമിട്ട് പൂജാറാണി ബോക്സിംഗിൽ പ്രതീക്ഷയോടെ രാജ്യം വനിത ബോക്സിംഗ് റിംഗിൽ മെഡൽ ലക്ഷ്യമിട്ട് ഇന്ത്യയുടെ പൂജ റാണി ഇന്നിറങ്ങും. 69 കിലോഗ്രാം വിഭാഗത്തിലാണ് പൂജ ഇറങ്ങുന്നത്.

റിയോ ഒളിമ്പിക്‌സിലെ വെങ്കലമെഡൽജേതാവ് ചൈനയുടെ ക്യൂൻ ലിയാണ് എതിരാളി. ഇന്ന് ഉച്ചതിരിഞ്ഞ് 3.30നാണ് മത്സരം.

spot_img

Related Articles

Latest news