പഞ്ചാബ് തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ശക്തമായ തിരിച്ചടി

ഫെബ്രുവരി 14 നു നടന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ ആരംഭിച്ചു. ബിജെപിക്ക് ശക്തമായ തിരിച്ചടി നൽകി വോട്ടർമാർ. 109 മുനിസിപ്പാലിറ്റികളിൽ, 8 കോര്പറേഷനുകൾ അടക്കം 117 ഇടത്തേക്കാണ് ഇലക്ഷന് നടന്നത്.

2302 വാർഡുകളിലായ് 9222 ഓളം സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ടായിരുന്നു . ഇതുവരെ ഫലം പ്രഖ്യാപിച്ച സീറ്റുകളിൽ കോൺഗ്രസ് 11 ഇടത്തും അകാലി ദൾ രണ്ടിടത്തും ആം ആദ്മി പാർട്ടി രണ്ടിടത്തും വിജയയിച്ചതായാണ് വിവരം. ബിജെപി  ശക്തമായ തിരിച്ചടിയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്.

spot_img

Related Articles

Latest news