ഖിബ്‌ല മ്യൂസിക്കൽ ആൽബം റിലീസ് ചെയ്തു

റിച്ചൂസ് ബാനറിൽ 3eyes mediaയുടെ ഖിബില റിലീസ് ചെയ്തു
പ്രവാസിയും മാധ്യമ പ്രവർത്തകനുമായ മജീദ് KP പതിനാറ്ങ്ങലിന്റെ രചന യിൽ കുഞ്ഞിമുഹമ്മദ് വയനാട് സംഗീതവും ആലാപനവും നിർവഹിച്ച ഖിബില മ്യൂസിക്കൽ ആൽബം റിലീസ് ചെയ്തു
അൽ വഫാ ഷോലാമാൾ ഓഡിറ്റോറിയത്തിൽ GMf ഇശൽ മൽഹാർ വേദിയിൽ പ്രശസ്ത സൗദി ഗായകൻ അഹമ്മദ് സുൽത്താൻ, ഗായിക ആശ ഷിജു എന്നിവർ ചേർന്ന് നിർവഹിച്ചു,

ഭാരതീയസമ്മാൻ ജേതാവ് ശിഹാബ് കൊട്ടുകാട്, ഫോർക്ക ചെയർമാൻ റഹ്‌മാൻ മുനമ്പത്ത്, റിയാദ് ഇന്ത്യൻ മീഡിയഫോറം സെക്രട്ടറി ജയൻ കൊടുങ്ങല്ലൂർ, നെസ്റ്റോ & വഫാ ജനറൽ മാനേജർ നാസർ, GMf ചെയർ മാൻ റാഫി പാങ്ങോട്, ഡോക്ടർ ജയചെന്ദ്രൻ, ഷാനവാസ് മുനമ്പത്ത്,
BDK, പ്രസിഡന്റ് ഗഫൂർ കൊയ്‌ലാണ്ടി,

ആൽബത്തിലെ അഭിനയതാവ് ഷാജഹാൻ കാഞ്ഞിരപ്പള്ളി,ക്യാമറനിർവഹിച്ച അരുൺ കൃഷ്ണ, നൗഷാദ് കിളിമാനൂർ, സിംഗർ കുഞ്ഞിമുഹമ്മദ്, രചന നിർവഹിച്ച മജീദ് KP എന്നിവർ സന്നിഹിതരായിരുന്നു

ഷോല മാളിലെ ബിഗ് സ്‌ക്രീനിൽ നിറഞ്ഞ സദസിനു മുന്നിൽ ആണ് ആൽബത്തിന്റെ റിലീസ് കർമ്മം നിർവഹിച്ചത്,നൗഫൽ വടകര, അഷ്‌റഫ്‌ ചേലമ്പ്ര, ദീപു G, ബനൂജ് പൂകോട്ടും പാടം,എന്നിവർ ആണ് മറ്റു അണിയറ പ്രവർത്തകർ റിച്ചൂസ് ബാനറിൽ 3eyes media യൂട്യൂബ് ചാനലിൽ കൂടെ പ്രേക്ഷകരിൽ എത്തിക്കുന്നു

spot_img

Related Articles

Latest news