റംസാൻ സ്പെഷ്യൽ: ഹണിബീ കബാബ്

മീഡിയ വിങ്‌സ് ഇൻസ്റ്റന്റ് റെസിപിയിൽ മറ്റൊരു ഇഫ്താർ വിഭവം കൂടി റംസാൻ സ്പെഷ്യൽ ആയി അവതരിപ്പിക്കുന്നു, ഹണി ബീ കബാബ്. രുചികരമായ ഈ വിഭവം തയ്യാറാക്കാൻ ഏറെ പ്രയാസമില്ല.

മുമ്പ് അവതരിപ്പിച്ച തേങ്ങാമുറിയും ഫ്ലവർ പോട്ടും പോലെ കാഴ്ച്യിൽ ആകർഷണീയതയും രുചിയിൽ വൈവിധ്യവും നിറച്ച ഈ വിഭവവും നിങ്ങൾക്കും കുട്ടികൾക്കും ഏറെ ഇഷ്ടമാകും, തീർച്ച.

spot_img

Related Articles

Latest news