ഖത്തറിൽ നിന്ന് കോവിഡ് വാക്സിൻ സ്വീകരിച്ചവർക്കു തിരിച്ചു വരാൻ ഇളവ്

 

ദോഹ : ഖത്തറിൽ നിന്ന് വാക്സിൻ സ്വീകരിച്ചവർക്കു തിരിച്ചു ഖത്തറിലേക്ക് വരം. ക്വാറന്റൈൻ അടക്കമുള്ള നിബന്ധനകൾ ഇല്ല. അതുകൊണ്ടു തന്നെ വാക്സിൻ സ്വീകരിച്ചവർ നാട്ടിൽ പോയി മടങ്ങാൻ പൂർണമായ അനുവാദമായി .

ഇത്തരം ഒരു നീക്കം മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് ഏറെ ആശ്വാസം തരുന്ന വിവരങ്ങൾ ആണ്. ഇനി അവർ കോവിഡ് രോഗികളുമായി ഇടപഴകിയിട്ടുണ്ടെങ്കിലും ക്വാറന്റൈനെ ആവശ്യമില്ലെന്നാണ് പുതിയ ഇളവ്. പക്ഷെ നാട്ടിൽ നിന്ന് വരുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതിയിരിക്കണം .

spot_img

Related Articles

Latest news