റിയാദ് മ്യൂസിക് ക്ലബ്ബ് ഇഫ്താർ സംഗമം നടത്തി.

റിയാദ്:റിയാദിലെ അറിയപ്പെടുന്ന കല സാംസ്കാരിക സംഘടന ആയ റിയാദ് മ്യൂസിക് ക്ലബ് ഇഫ്താർ സംഗമം സമുചിതമായി ആഘോഷിച്ചു. പ്രസിഡന്റ് സുബൈറിന്റെ ആദ്യക്ഷതയിൽ ചേർന്ന യോഗത്തിന് ജോയിൻ സെക്രട്ടറി ജോസഫ് ജോർജ് സ്വാഗതവും, ട്രഷറർ സജാദ് പള്ളം നന്ദിയും അറിയിച്ചു.

നാസർ വണ്ടൂർ, മനാഫ് കാലിക്കറ്റ് എന്നിവരായിരുന്നു ഇഫ്താർ മീറ്റ് കോ-ർഡിനേറ്റർമാർ.
വൈസ് പ്രസിഡൻറ്റ് ഷെമീർ, സീനിയർ അംഗങ്ങളായ നിസാർ കൊച്ചി, മുത്തലിബ് കാലിക്കറ്റ് എന്നിവർ റമദാൻ സന്ദേശം അറിയിച്ചു. റിയാദ് മ്യൂസിക് ക്ലബിലെ പഴയ കാല അംഗം അസ്‌ന സഫറും കുടുംബവും ഇഫ്താറിന് അഥിതികളായിരുന്നു.
അനൂപ്, അൻവർ കൊടുവള്ളി,റിയാസ്, ബാബു പൊറ്റേകാട്,സുധീർ,രാമദാസ്,ഫസീർ കണ്ണൂർ,മുനീർ ഹംദാൻ,നിഷാദ്, പ്രശാന്ത്, രഘുനന്ദൻ, പ്രബിൻ, സ്മിത രാമദാസ്, നീതു ബാബു , ബിന്ദു സുധീർ,നൈസിയ നാസർ തുടങ്ങിയവർ ഇഫ്താർ മീറ്റിനു നേതൃത്വം കൊടുത്തു.

spot_img

Related Articles

Latest news