‘സേ​വ റി​യാ​ദ്’ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു

റി​യാ​ദ്: മ​ല​പ്പു​റം ജി​ല്ല​യി​ലെ എ​ട​ക്ക​ര പ​ഞ്ചാ​യ​ത്ത് നി​വാ​സി​ക​ളു​ടെ റി​യാ​ദി​ലെ കൂ​ട്ടാ​യ്മ​യാ​യ ‘സേ​വ റി​യാ​ദ്’ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. സം​ഘ​ട​ന​യു​ടെ രൂ​പ​വ​ത്​​ക​ര​ണ​ത്തോ​ടെ മൂ​ന്നു വ​ര്‍​ഷം മു​മ്പ് നി​ല​വി​ല്‍ വ​ന്ന ക​മ്മി​റ്റി​യു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​നെ​തു​ട​ന്നാ​ണ്‌ പ്ര​വ​ര്‍​ത്ത​നം പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ന്ന​തി​നാ​യി പു​തി​യ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

ഭാ​ര​വാ​ഹി​ക​ള്‍: സി.​പി ഹ​ക്കീം (പ്ര​സി.), ജാ​നി​സ് പാ​ലേ​മാ​ട് (ജ​ന. സെ​ക്ര​ട്ട​റി), ടി.​കെ. നൗ​ഷാ​ദ് (ട്ര​ഷ.), ഷൗ​ക്ക​ത്ത് പാ​ലേ​മാ​ട്, നൗ​ഷാ​ദ് പ​ര​പ്പ​ന്‍, സാ​ലി​ഹ് റ​ഹ്‌​മാ​ന്‍, സി.​എ​ച്ച്‌. അ​ബ്ബാ​സ് (വൈ​സ് പ്ര​സി.), റം​ഷീ​ദ് മൂ​ര്‍​ഖ​ന്‍, സ​നീ​ജ് ക​രീം, ഹാ​രി​സ് (സെ​ക്ര.), അ​ബ്​​ദു​ല്‍ അ​സീ​സ്, ഷാ​ജ​ഹാ​ന്‍ ഹം​സ, ജ​ലീ​ല്‍ ക​ള​പ്പാ​ട​ന്‍ (ര​ക്ഷാ​ധി​കാ​രി​ക​ള്‍).

spot_img

Related Articles

Latest news