വിചിത്രം വിജ്ഞാനം : സോമാലിയൻ സംഗീതം

വിചിത്രം വിജ്ഞാനം : സോമാലിയൻ സംഗീതം

സോമാലിയയെന്ന് കേട്ടാൽ ദാരിദ്രത്തെപ്പറ്റി ഓർമ്മ വരുന്നവരോട് പറയാം, അതി സമ്പന്നമായ സംഗീത-നൃത്ത പാരമ്പര്യങ്ങൾ ഉള്ള രാജ്യമാണ് സോമാലിയ. കവിതയുടെയും സംഗീതത്തിന്റെയും നൃത്തത്തിന്റെയും സമൃദ്ധമായ ചരിത്രം പറയാനുണ്ട് സോമാലിയക്ക്.

spot_img

Related Articles

Latest news