സ്‌പോട്ട് അഡ്മിഷന്‍

കാസര്‍കോട് പെരിയ ഗവ. പോളിടെക്‌നിക്ക് കോളേജില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ബ്രാഞ്ചുകളില്‍ ഒഴിവുള്ള സീറ്റുകളില്‍ ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 22ന് രാവിലെ 10നകം നേരിട്ട് ഹാജരവണം. സംവരണത്തിന് അര്‍ഹരായ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ തഹസില്‍ദാറില്‍ നിന്ന് ലഭിച്ച ജാതി സര്‍ട്ടിഫിക്കറ്റും മറ്റുള്ളവര്‍ വില്ലേജില്‍ നിന്ന് ലഭിച്ച വരുമാന സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കുറഞ്ഞത് 1000 രൂപയും മറ്റുള്ളവര്‍ക്ക് 17000 രൂപയുമാണ് ഫീസ്. ഫോണ്‍: 9495373926.

spot_img

Related Articles

Latest news