സീറ്റൊഴിവ്

 

പോണ്ടിച്ചേരി സര്‍വ്വകലാശാല മാഹി കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി കോളേജില്‍ ബിരുദ തലത്തില്‍ ഓഫീസ് അഡ്മിനിസ്ട്രേഷന്‍, ഫാഷന്‍ ടെക്നോളജി, ജേര്‍ണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ കോഴ്സുകളിലും ബിരുദാനന്തര ബിരുദ തലത്തില്‍ ഫാഷന്‍ ടെക്നോളജി കോഴ്സിനും സീറ്റൊഴിവുണ്ട്. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ സെപ്റ്റംബര്‍ 28നകം മാഹി എസ് പി ഓഫീസിന് സമീപത്തെ യൂനിവേഴ്സിറ്റി കേന്ദ്രത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് ഹാജരാകണം. ഫോണ്‍: 8606797541, 9207982622, 9526479496.

spot_img

Related Articles

Latest news