എസ്. വൈ. എസിന് പുതിയ നേതൃത്വം

കോഴിക്കോട് : 2021-23 സംഘടനാ വർഷത്തേക്കുള്ള എസ്.വൈ.എസിന്റെ ഭാരവാഹികളായി സയ്യിദ് ത്വാഹാ സഖാഫി(പ്രസിഡണ്ട്), ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി (ജനറൽ സെക്രട്ടറി), മുഹമ്മദ് പറവൂർ (ഫിനാൻസ് സെക്രട്ടറി), സയ്യിദ് മുഹമ്മദ് തുറാബ്, ഡോ. മുഹമ്മദ് കുഞ്ഞു സഖാഫി, എൻ.എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി, ദേവർശോല അബ്ദുസലാം മുസ്‌ലിയാർ (വൈസ് പ്രസിഡണ്ടുമാർ), അബൂബക്കർ മാസ്റ്റർ പടിക്കൽ, സ്വാദിഖ് വെളിമുക്ക്, റഹ്മത്തുല്ല സഖാഫി എളമരം, എം.എം. ഇബ്റാഹീം, അബ്ദുൽജബ്ബാർ സഖാഫി പേഴക്കാപ്പിള്ളി, ആർ.പി ഹുസൈൻ, ഇ.കെ മുഹമ്മദ്കോയ സഖാഫി, ബശീർ പറവന്നൂർ, ബശീർ പുളിക്കൂർ, സ്വിദ്ദീഖ് സഖാഫി നേമം (സെക്രട്ടറിമാർ) എന്നിവരെ തെരെഞ്ഞെടുത്തു.

spot_img

Related Articles

Latest news