ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ കാറിടിച്ച് ഭാര്യക്ക് ദാരുണാന്ത്യം

മുക്കം: ചുള്ളിക്കാപറമ്പ് പന്നിക്കോട് റോഡിൽ പൊയിൽകുന്നത്ത് ഉണ്ടായ വാഹന അപകടത്തിൽ യുവതി മരണപെട്ടു.

മുസഫറും ഭാര്യയും സഞ്ചരിച്ച ബൈക്കിൽ കാറുമായി കൂട്ടിയിടിച്ചാണ് അപകടം. ചെറുവാടി ചുള്ളിക്കാപറമ്പ് തെനെങ്ങാപറമ്പ് കോഴിപറമ്പിൽ മുസഫറിൻ്റെ ഭാര്യ

ഫർസാന ആർസി ആണ് മരണപ്പെട്ടത്
(28) വയസ്സായിരുന്നു

കൊടുവള്ളി മാനിപുരം രാരോത്ത്പൊയിൽ
ആർസി മൊയ്തീൻ്റെ മകൻ സുബൈറിന്റെ മകളാണ്.

കോഴിക്കോട് മെഡിക്കൽ കോളേജിലുള്ള മയ്യിത്ത് നിയമനടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി,തുടർന്ന് പന്നിക്കോട് മുള്ള മടക്കൽ ജുമാമസ്ജിദിൽ
ബബറടക്കി.

spot_img

Related Articles

Latest news