ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ടു അറസ്റ്റുകൾ വ്യാപകം.

റിപ്പബ്ലിക്ക് ദിനത്തിൽ കർഷകരുടെ ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ടുണ്ടായ അനിഷ്ട സംഭവങ്ങളിൽ വ്യാപക അറസ്റ്റുകൾ . ഡൽഹി പോലീസിന്റെ അറസ്റ്റിൽ ഉൾപ്പെട്ടവരിൽ 82 വയസ്സുള്ള വൃദ്ധനും.

ഇതുവരെ 122 പേരാണ് അറസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ ഒട്ടേറെ വൃദ്ധ ജനങ്ങളും ഉൾപ്പെടും. പോലീസ് രജിസ്റ്റർ ചെയ്ത 44 ഓളം എഫ് ഐ ആറുകളിൽ 54 കർഷകസമരം നേതാക്കളും 200 ഓളം ട്രാക്ടർ ഉടമകളും ഉൾപ്പെടും.ഡൽഹി പോലീസ് വക്താവ് ഡോ .എയ്ഷ് സിംഗാൾ അറിയിച്ചതായി ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്തു.

spot_img

Related Articles

Latest news