സൗദിയില്‍ ട്രെയിലര്‍ കൊക്കയിലേക്ക് മറിഞ്ഞു കരുനാഗപ്പള്ളി സ്വദേശി മരിച്ചു

അല്‍ബാഹ: സൗദിയിലെ ട്രെയിലര്‍ കൊക്കയിലേക്ക് മറിഞ്ഞു കൊല്ലം സ്വദേശിയായ ഡ്രൈവര്‍ മരിച്ചു. കരുനാഗപ്പള്ളി അമൃതപുരി സ്വദേശി കടവത്ത് വീട്ടില്‍ നിതീഷ് ആണ് മരിച്ചത്.

റിയാദില്‍ നിന്നും 850 കിലോമീറ്റര്‍ അകലെ അല്‍ഹന എന്ന സ്ഥലത്ത് വെച്ചാണ് അപകടമുണ്ടായത്. റോഡിലുള്ള ഡിവൈഡര്‍ തകര്‍ത്ത് വാഹനം കൊക്കയിലേക്ക് പതിക്കുകയായിരുന്നു. അല്‍ബാഹയില്‍ അല്‍വജ്ന കമ്പനിയില്‍ ജീവനക്കാരനായിരുന്നു. മൃതദേഹം നിംറ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്

spot_img

Related Articles

Latest news