യുഎഇയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങണം: എംബസി

അബുദാബി : സൗദിയിലും കുവൈത്തിലും യാത്രാവിലക്ക് തുടരുന്നതിനാൽ യുഎഇയിൽ കുടുങ്ങിയ ഇന്ത്യക്കാരെല്ലാം നാട്ടിലേക്ക് മടങ്ങണമെന്ന് ഇന്ത്യൻ എംബസി. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ദുബായ്, അബുദാബി വഴി സൗദിയിലേക്കോ കുവൈത്തിലേക്കോ കടക്കാനാകില്ലെന്നാണ് വാർത്താക്കുറിപ്പിൽ അറിയിച്ചിരിക്കുന്നത്.

spot_img

Related Articles

Latest news