വാദ്രക്ക് കോവിഡ് – പ്രിയങ്ക കേരളം സന്ദർശനം റദ്ദാക്കി

പ്രിയങ്ക ഗാന്ധിയുടെ ഭർത്താവു റോബർട്ട് വാദ്രക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രിയങ്ക നിരീക്ഷണത്തിൽ. കേരളത്തിൽ നടത്താനിരുന്ന തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് തത്കാലം പ്രിയങ്ക എത്തിച്ചേരില്ല .

കഴിഞ്ഞ തവണത്തെ സന്ദർശനത്തിൽ നേമം മണ്ഡലത്തിൽ പ്രചരണത്തിന് പ്രിയങ്ക പങ്കെടുക്കാതിരുന്നതിനു കെ. മുരളീധരൻ പരാതി പെട്ടിരുന്നു. ആ പരിഭവം കൂടി പരിഹരിക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു പ്രിയങ്കയുടെ സന്ദർശനം തീരുമാനിച്ചിരുന്നത്.

spot_img

Related Articles

Latest news