വാണിയപ്പാറത്തട്ടിൽ തീപിടിത്തം

 

ഇരിട്ടി:വാണിയപ്പാറതട്ടിൽ തിപിടിത്തം. ചിറമ്മൽ ജഗദീഷ് നടത്തുന്ന ചായക്കടയും ബേക്കറിയും കത്തിനശിച്ചു. ഫ്രിജിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന്കാരണമെന്ന് സൂചന. ഇരിട്ടിയിൽ നിന്ന് എത്തിയ അഗ്നിരക്ഷാ സേനയും പൊലിസും നാട്ടുകാരും ചേർന്ന് തീ അണച്ചു .വെള്ളിയാഴ്ച്ച രാത്രിയാണ് സംഭവം. ഒന്നര രൂപ നാശനഷ്ടം കണക്കാക്കുന്നു.

spot_img

Related Articles

Latest news