വീണാ ജോര്‍ജ്ജിനെ കൈയ്യേറ്റം ചെയ്തെന്ന് പരാതി

പ​ത്ത​നം​തി​ട്ട: ആ​റ​ന്മു​ള​യി​ല്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി വീ​ണ ജോ​ര്‍​ജി​നെ കൈ​യേ​റ്റം ചെ​യ്ത​താ​യി പ​രാ​തി. ആ​റാ​ട്ടു​പു​ഴ​യി​ല്‍ ബൂ​ത്ത് സ​ന്ദ​ര്‍​ശ​ന​ത്തി​നി​ടെ​യാ​ണ് സം​ഭ​വം. കോ​ണ്‍​ഗ്ര​സ്-​ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രാ​ണ് ത​ന്നെ ആ​ക്ര​മി​ച്ച​തെ​ന്ന് വീ​ണ ജോ​ര്‍​ജ് ആ​രോ​പി​ച്ചു.

വാഹനത്തില്‍ ബൂത്തിലേക്കെത്തുകയായികരുന്ന വീണാ ജോര്‍ജിനെ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. വാഹനം തടയന്‍ ശ്രമിച്ചവര്‍ എംഎല്‍എയെ അസഭ്യം പറഞ്ഞെന്നും പരാതിയില്‍ പറയുന്നു. ആറാട്ടുപുഴയില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം.

വാഹനം ബൂത്ത് വളപ്പില്‍ കയറ്റാന്‍ അനുമതിയുണ്ടെന്നു വ്യക്തമാക്കിയിട്ടും ഇതു നിഷേധിച്ചതാണ് സംഘര്‍ഷത്തിലേക്കു നയിച്ചത്. തുടര്‍ന്ന് സംഭവ സ്ഥലത്തേക്കിയ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞവരുമായി വാക്കു തര്‍ക്കമുണ്ടായി. സം​ഭ​വ​ത്തി​ല്‍ ഇ​വ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

spot_img

Related Articles

Latest news