കോൺഗ്രസ്സിന് കോമഡിക്കാലം

കൽപറ്റ : രമേശ് പിഷാരഡി അടക്കമുള്ള സിനിമ താരങ്ങളുടെ കോൺഗ്രസ് പ്രവേശനത്തെ പരിഹസിച്ചു എൽ ഡി ഫ് കൺവീനർ എ വിജയരാഘവൻ. കോൺഗ്രസ്സിലുള്ളവർ എങ്ങിനെയാണ് കോൺഗ്രസ്സിൽ വരുക എന്നാണ് അദ്ദേഹം ചോദിച്ചു .

കൽപറ്റയിൽ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടവേള ബാബു കെഎസ്‌യു വിൽ പ്രവർത്തിച്ചിരുന്ന ആളാണ് . അതുപോലെ തന്നെ മറ്റുള്ളവരും. രമേശ് ചെന്നിത്തല കോൺഗ്രസിൽ വന്നെന്നു പറയുന്നത് പോലെയാണ് വാർത്തകൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രമേശ് ചെന്നിത്തല നയിക്കുന്ന ഐക്യ കേരളം യാത്രയിൽ സിനിമ താരങ്ങൾ പങ്കെടുക്കുന്നതിന് കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

spot_img

Related Articles

Latest news