വിക്കിയുടെ യൂണിവേഴ്സൽ കോഡ് ഓഫ് കോണ്ടക്ട്

 

അപകീർത്തികരമായ വാർത്തകൾക്കും പ്രചരണത്തിനും എതിരെ ആഗോള തലത്തിൽ പൊതു നിയമം. വിശ്വവിജ്ഞാനകോശത്തിന്റെ ഓൺലൈൻ പതിപ്പായ വിക്കിപീഡിയ പുറത്തുവിട്ടതായാണ് ഈ വിവരം.

ഇത്തരം വാർത്തകൾക്കും പ്രചാരണത്തിനും ഒരു പൊതു സ്വഭാവം ഇപ്പോഴും ഇല്ല. ഓരോ രാജ്യത്തെയും നിയമ വ്യവസ്ഥക്കും സാഹചര്യങ്ങൾക്കും അനുസരിച്ചായിരിക്കും പലപ്പോഴും നടപടികൾ ഉണ്ടാകാറ് . എന്നാൽ ലോക വ്യാപകമായി ഉപയോഗിക്കുന്ന ഒരു വിവര അന്വേഷണ വേദി എന്ന നിലക്ക് ഇതുമായി ബന്ധപ്പെട്ട ഒരു ചർച്ച 2018 ൽ ഉയർന്നു വന്നിരുന്നു. വിക്കിപീഡിയയുടെ തന്നെ വിവിധ വകുപ്പുകളുമായും സംയോജിപ്പിച്ചു ആണ് ഇങ്ങനെ ഒന്ന് സാധ്യമായതു.ഇതുമായി ബന്ധപ്പെട്ടു ഇന്ത്യൻ എക്സ്പ്രസ്സ് നടത്തിയ ഇ-മെയിൽ കമ്മ്യൂണിക്കേഷനിൽ ആണ് ഈ വിവരം ലഭ്യമായത്.

spot_img

Related Articles

Latest news