യുവതിയെ കാൺമാനില്ല

തിരുവമ്പാടി കല്ലുരുട്ടി തെച്ച്യാട് വടക്കേ തൊടികയിൽ ചന്ദ്രൻ്റെ മകൾ അശ്വതി ചന്ദ്രൻ (21) നെ ഫെബ്രുവരി 15 മുതൽ കാണാനില്ലെനിൻ പരാതി. മുക്കം പോലീസ് കേസെടുത്ത് അന്വേഷിച്ച് വരികയാണ്. യുവതിയെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവർ ചുവടെ ഉള്ള നമ്പറിൽ വിവരം അറിയിക്കണമെന്ന് മുക്കം പോലീസ് അറിയിച്ചിട്ടുണ്ട്

ഇൻസ്പെക്ടർ ഓഫ് പോലീസ്, മുക്കം ഫോൺ: 9497947245
മുക്കം പോലീസ് സ്റ്റേഷൻ ഫോൺ: 0495 2297133

spot_img

Related Articles

Latest news