ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ് സാ​ക്ഷി​വി​സ്താ​രം ​പു​ന​രാ​രം​ഭി​ക്കും

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ന്‍റെ സാ​ക്ഷി വി​സ്താ​രം ഈ ​മാ​സം 16ന് ​പു​ന​രാ​രം​ഭി​ക്കും. ദി​ലീ​പി​ന്‍റെ അ​ഭി​ഭാ​ഷ​ക​നു കോ​വി​ഡ് ബാ​ധി​ച്ച​തോ​ടെ ര​ണ്ടാ​ഴ്ച​മു​മ്പ് നി​ര്‍​ത്തി​വ​ച്ച വി​ചാ​ര​ണ​യാ​ണു വീ​ണ്ടും പു​ന​രാ​രം​ഭി​ക്കു​ന്ന​ത്.ദി​ലീ​പി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്രോ​സി​ക്യൂ​ഷ​ന്‍ ന​ല്‍​കി​യ ഹ​ർ​ജി​യി​ലും അ​ന്നേ ദി​വ​സം വി​ധി പ​റ​യും.

spot_img

Related Articles

Latest news