6 ദിവസത്തിനുള്ളിൽ 10 ലക്ഷം വാക്സിനുകൾ വിതരണത്തെ ചെയ്തു

 

24 -01 -2021

കോവിഡ് വാക്സിൻ വിതരണം രണ്ടാം ഘട്ടത്തിലേക്ക് കടക്കാനിരിക്കെ ഇതുവരെയായി 10 ലക്ഷം വാക്സിനുകൾ കുത്തിവച്ചതായി ആരോഗ്യ മന്ത്രാലയം. ബ്രസീൽ അടക്കം വിവിധ രാജ്യങ്ങൾ ഇന്ത്യയുടെ വാക്സിനുകൾക്കു വേണ്ടി കാത്തിരിക്കുന്നുണ്ട്. ഇന്ത്യയുടെ വാക്സിൻ വിതരണത്തിലുണ്ടായ മുന്നേറ്റത്തെ ലോകാരോഗ്യ സംഘടനാ അടക്കം പ്രശംസിച്ചിട്ടുണ്ട്

spot_img

Related Articles

Latest news