പത്തനംതിട്ട സ്വദേശി ഒമാനിൽ തൂങ്ങി മരിച്ച നിലയിൽ

24 -01 -2021

മസ്‌ക്കത്ത് : നിസ്‌വയിലാണ് സംഭവം. 33 കാരനായ കോന്നി പത്തനംതിട്ട സ്വദേശി പ്രശാന്ത് തമ്പിയാണ് മരിച്ചത്. അവിവാഹിതനാണ് .

ഇബ്രയിൽ ജോലി ചെയ്യന്ന യുവാവ് ഒന്നര മാസം മുൻപാണ് നിസ്‌വയിൽ വരുന്നത്. ജെ സി ബി ഡ്രൈവർ ആയ യുവാവ് ജെ സി ബി ഉയർത്തി കുരുക്കിട്ടാണ് കൃത്യം നടത്തിയതെന്ന് കരുതുന്നു . ഫേസ്ബുക്കിൽ ആത്മഹത്യ കുറിപ്പ് എഴുതി വച്ചിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള ഒരുക്കങ്ങൾ നടത്തി വരുന്നു.

spot_img

Related Articles

Latest news