⚫ കൊച്ചി ഫിഷിംഗ് ഹാര്‍ബര്‍ വാണിജ്യ ഹബ്ബാക്കും
⚫ പ്ലാറ്റുഫോം ജീവനക്കാര്‍ക്ക് ആദ്യമായി സാമൂഹ്യ സുരക്ഷ പദ്ധതി
⚫ ആദ്യ ഡിജിറ്റല്‍ സെന്‍സസിന് 3758 കോടി
⚫ കമ്പനി നിര്‍വചനങ്ങളില്‍ മാറ്റം. രണ്ടുകോടി രൂപവരെ മുതല്‍ മുടക്കുളളവ ഇനി ചെറുകമ്പനികൾ
⚫ ലേയില്‍ കേന്ദ്രസര്‍വകലാശാല സ്ഥാപിക്കും
⚫ രാജ്യത്ത് നൂറ് സൈനിക സ്‌കൂളുകള്‍ കൂടി
⚫ 15,000 സ്‌കൂളുകള്‍ വികസിപ്പിക്കും
⚫ ചെറുകിട-ഇടത്തരം വ്യാപാര മേഖലയ്‌ക്ക് 15,700 കോടി
⚫ എയര്‍ ഇന്ത്യയുടെ സ്വകാര്യവത്ക്കരണം 2022ല്‍ പൂര്‍ത്തിയാക്കും
⚫ ഗ്രാമീണ വികസനത്തിന് 40,000 കോടി
⚫ മിനിമം താങ്ങുവില നല്‍കി കാര്‍ഷിക സംഭരണം തുടരും
⚫ മൂന്ന് വര്‍ഷത്തിനകം 100 പട്ടണങ്ങളില്‍ ഗ്യാസ് പൈപ്പ് ലൈന്‍
⚫ താങ്ങുവിലയ്‌ക്ക് 1.72 ലക്ഷം കോടി
⚫ കര്‍ഷകര്‍ക്ക് 16.5 ലക്ഷം കോടിയുടെ വായ്‌പ പദ്ധതി
⚫ പരുത്തി കര്‍ഷകര്‍ക്ക് 25,974 കോടി രൂപയുടെ പദ്ധതി
⚫ കര്‍ഷകര്‍ക്ക് 75,060 കോടി രൂപയുടെ പദ്ധതി
⚫ എല്‍ ഐ സിയുടെ ഓഹരി അടുത്ത വര്‍ഷം മുതല്‍ വില്‍പ്പനയ്‌ക്ക്
⚫ 1,75,000 കോടിയുടെ ഓഹരി മൂലധന സമാഹരണത്തിനായി വിറ്റഴിക്കും
⚫ കൂടുതല്‍ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കും
⚫ പൊതുമേഖല ബാങ്കുകള്‍ക്ക് 20,000 കോടി
⚫ സോളാര്‍ എനര്‍ജി കോര്‍പ്പറേഷന് ആയിരം കോടിയുടെ സഹായം
⚫ പിപിപി മോഡല്‍ തുറമുഖ വികസനത്തിന് ഏഴ് പദ്ധതികള്‍
⚫ ഉജ്വല യോജന ഒരു കോടി കുടുംബങ്ങള്‍ക്ക് കൂടി
⚫ ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശ നിക്ഷേപ പരിധി 49 ശതമാനത്തില്‍ നിന്ന് 74 ശതമാനമായി ഉയര്‍ത്തി
⚫ ഊര്‍ജ മേഖലയ്‌ക്ക് 3.05 ലക്ഷം കോടി
⚫ റെയില്‍വേയ്‌ക്ക് 1.10 ലക്ഷം കോടി
⚫ ബസ് സര്‍വീസ് നവീകരിക്കാന്‍ 18,000 കോടി
⚫ തമിഴ്‌നാടിന് 1.03 ലക്ഷം കോടി ദേശീയ പാത വികസനത്തിന്
⚫ കൊച്ചി മെട്രോ രണ്ടാംഘട്ട വികസനത്തിന് 1957 കോടി, പതിനൊന്നര കിലോമീറ്റര്‍ നീട്ടും
⚫ ബംഗാളില്‍ ദേശീയപാത വികസനത്തിന് 25,000 കോടി
⚫ മുംബയ്- കന്യാകുമാരി വാണിജ്യ ഇടനാഴിക്ക് അടക്കമാണ് സഹായം
⚫ കേരളത്തിന്റെ 1100 കിലോമീറ്റര്‍ ദേശീയപാത വികസനത്തിന് 65,000 കോടി
⚫ നഗര ശുചീകരണ പദ്ധതിക്ക് 1,41,678 കോടി രൂപ
⚫ സ്വകാര്യ വാഹനങ്ങള്‍ക്ക് ഇരുപത് വര്‍ഷവും വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷവും അനുമതി
⚫ ശുദ്ധജല പദ്ധതിക്ക് 2,87,000 കോടി
⚫ ഏഴ് മെഗാ ടെക്‌സ്റ്റൈല്‍ പാര്‍ക്കുകള്‍ സ്ഥാപിക്കും
⚫ വായു മലിനീകരണം തടയാന്‍ 2,217 കോടി
⚫ മലിനീകണത്തിനും മാലിന്യ സംസ്‌കരണത്തിനും നടപടിയുണ്ടാകും
⚫ ജലജീവന്‍ മിഷന് 2.87 കോടി
⚫ കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ നടപടികള്‍ തുടരും
⚫ രണ്ട് കൊവിഡ് വാക്‌സിന്‍ കൂടി ഉടനെത്തും
⚫ കൂടുതല്‍ വാക്‌സിനുകള്‍ ഉത്പാദിപ്പിക്കും
⚫ രാജ്യത്ത് 15 എമര്‍ജന്‍സി ഹെല്‍ത്ത് സെന്ററുകള്‍
⚫ കൊവിഡ് വാക്‌സിന് 35,000 കോടി
രാജ്യത്തെ ലാബുകള്‍ ബന്ധിപ്പിക്കും
⚫ കൂടുതല്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കും
⚫ ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ തുക. 64,180 കോടിയുടെ പുതിയ പാക്കേജ്
⚫ ദേശീയ ആരോഗ്യസ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തും
Image courtesy : The Indian Express
Media wings: