മഹാപഞ്ചായത്തിൽ ജനസാഗരം

 

ഉത്തർപ്രദേശ് : കർഷക സമരത്തോടു ഐക്യദാർഡ്യം പ്രഖ്യാപിച്ചു ഇന്ന് ഉത്തർപ്രദേശിലെ ഷാംലിയിൽ നടന്ന മഹാപഞ്ചായത്തിൽ വൻ ജനപങ്കാളിത്തം. സമരം പൂർവാധികം ശക്തിയായി മുന്നോട്ട് പോകുമെന്ന മുന്നറിയിപ്പുകൂടിയാണ് ഇന്ന് സാക്ഷ്യം വഹിച്ച ജനപ്രവാഹം.

ഉത്തർപ്രദേശ് സർക്കാർ നിരോധനാജ്ഞ നടപ്പാക്കിയിരുന്നുവെങ്കിലും ജനപങ്കാളിത്തം ഒട്ടും കുറക്കാൻ ഈ നീക്കങ്ങൾക്കായില്ല. ഇതിനിടയിൽ പ്രതിപക്ഷ എം പി മാർ പങ്കെടുക്കുന്നത് തടയപ്പെടുകയും ചെയ്‌തു.

 

spot_img

Related Articles

Latest news