SSC MTS നോൺ ടെക്നിക്കൽ , മാർച്ച് 31 വരെ അപേക്ഷിക്കാം

 

സ്റ്റാഫ് സെക്ഷൻ കമ്മീഷൻ, സാങ്കേതിക ഇതര വകുപ്പുകളിലേക്കുള്ള അപേക്ഷകൾ ഇന്ന് പുറത്തിറക്കി. മാർച്ച് 31 വരെ അപേക്ഷിക്കാൻ അവസരം.

രണ്ട്‌ ഘട്ടങ്ങളിലായി നടക്കുന്ന പരീക്ഷയുടെ ഒന്നാം ഘട്ടം ജൂലൈ 1 മുതൽ 20 വരെയും രണ്ടാം ഘട്ടം നവംബർ 21 നും നടക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഒന്നാം ഘട്ടത്തിൽ ഒബ്ജക്റ്റീവ് ടൈപ്പ് ആയിരിക്കും ചോദ്യങ്ങൾ. ഇതിൽ യോഗ്യത നേടിയവർക്ക് മാത്രമായിരിക്കും രണ്ടാം ഘട്ടത്തിൽ ഉത്തരം എഴുതത്തക്ക രീതിയിലുള്ള പരീക്ഷ. വിശദവിവരങ്ങൾക്ക് www .ssc.nic .in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

spot_img

Related Articles

Latest news