അഫ്ഗാൻ മുൻ പ്രസിഡന്റ് അഷ്‌റഫ് ഗനി യുഎഇ ൽ

താലിബാൻ അധികാരം പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനിൽ നിന്ന് രാജ്യം വിട്ട അഷ്‌റഫ് ഗനി യുഎഇ ൽ.വിദേശകാര്യ മന്ത്രാലയം അറിയിച്ചതാണീ വിവരം.

“യുഎഇ പ്രസിഡന്റ് അഷ്റഫ് ഗനിക്കും കുടുംബത്തിനും മാനുഷിക പരിഗണന നൽകി യുഎഇ സ്വാഗതം ചെയ്തതായി യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം സ്ഥിരീകരിച്ചു ,” യുഎൻ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നുള്ള പ്രസ്താവന സി എൻ എൻ നു ലഭിച്ചയത്തി ട്വിറ്ററിൽ അറിയിച്ചു.

spot_img

Related Articles

Latest news