ഇടുക്കിയിൽ രാത്രി യാത്രാ നിരോധനം

ഇടുക്കിയിൽ രാത്രി യാത്രാ നിരോധനം.14.10.2021 വരെയാണ് ജില്ലയിലൂടെയുള്ള രാത്രികാല യാത്ര വൈകുന്നേരം 7 മണി മുതൽ രാവിലെ 6 മണി നിരോധിച്ചത്.

ഇടുക്കി ജില്ലയിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ഇന്ത്യൻ കാലാവസ്ഥാ വകുപ്പും ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിണ്ട്. നിലവിൽ ജില്ലയിൽ അതിശക്തമായ മഴ തുടരുന്നു. മലയോരമേഖലകളിൽ മണ്ണിടിച്ചിൽ സാദ്ധ്യത നിലനിൽക്കുന്നതിനാലാണ് യാത്ര നിരോധിച്ചിരിക്കുന്നത്.

spot_img

Related Articles

Latest news