ഓൺലൈൻ യുജിസി നെറ്റ് കോച്ചിങ്

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല എംപ്ലോയെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ യുജിസി ജെആർഎഫ് നെറ്റ് (പേപ്പർ 1) പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് 15 ദിവസത്തെ ഓൺലൈൻ
പരിശീലനം നൽകും.

മാർച്ചിൽ ആരംഭിക്കും.

കോഴ്സ് ഫീസ് 3000 രൂപ.

താൽപര്യമുള്ളവർ പേര് രജിസ്റ്റർ ചെയ്യണം.

ഫോൺ: 0484 257675.

spot_img

Related Articles

Latest news