നിയമം ലംഘിച്ച് പണിതുയർത്തി, കാപികോ റിസോർട്ട് ഇന്ന് പൊളിക്കും

 

ആലപ്പുഴ : പാണാവള്ളി നെടിയതുരുത്തിലെ കാപികോ റിസോർട്ട് പൊളിക്കൽ നടപടികൾ വ്യാഴാഴ്ച രാവിലെ പത്തിന് ആരംഭിക്കും. റിസോർട്ട് കയ്യേറിയ പുറമ്പോക്ക് ഭൂമി സർക്കാർ ഏറ്റെടുത്തിരുന്നു. തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമിച്ച റിസോർട്ട് പൊളിച്ചു മാറ്റാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇവിടെ ആകെയുള്ള 7.0212 ഹെക്ടർ ഭൂമിയിൽ റിസോർട്ടിന് പട്ടയമുള്ളതിൻ്റെ ബാക്കി വരുന്ന രണ്ടു ഹെക്ടറിൽ അധികം സ്ഥലമാണ് സർക്കാർ ഏറ്റെടുത്തത്.

spot_img

Related Articles

Latest news