കോഴിക്കോട് സ്വദേശി ദമ്മാമില്‍ നിര്യാതനായി.

പുനൂര്‍ കക്കാട്ടുമ്മല്‍ പരേതനായ ഉമറിന്റെ മകന്‍ അബ്ദുറഹ്മാന്‍ (അദ്രേയ് – 57) ആണ് മരിച്ചത്. ഭാര്യ: സക്കീന. മക്കള്‍: ശാദിയ, സന ഫാത്തിമ, നഷ ഫാത്തിമ. മരുമകന്‍: സജ്ജാദ് (കരിയാത്തന്‍ കാവ്). സഹോദരങ്ങള്‍: മുഹമ്മദ്, അഷ്‌റഫ്, മൂസഉമര്‍, അബൂബക്കര്‍, അബ്ദുല്‍ കരീം, അബ്ദുല്‍ ഗഫൂര്‍, സൈനബ, ആമിന, പരേതനായ ഇബ്രാഹിം. മൃതദേഹം നാട്ടില്‍ എത്തിച്ച് ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.

spot_img

Related Articles

Latest news