‘ടൂൾ കിറ്റ്’  : ദിശ രവിക്ക് കുടുംബാംഗങ്ങളെ കാണാൻ 15 മിനിറ്റ്

ബംഗളുരു : പരിസ്ഥിതി പ്രവർത്ത ഗ്രെറ്റ തുംബുർഗ് ട്വിറ്ററിൽ പങ്കുവച്ച ടൂൾ കിറ്റ് വിവാദവുമായി ബന്ധപ്പെട്ടു അറസ്റ്റിലായ ദിശ രവിക്ക് കുടുംബാംഗങ്ങളെ കാണാൻ അനുമതി. വിദ്യാർത്ഥിനിയും പരിസ്ഥിതി പ്രവർത്തകയുമാണ് ദിശ രവി. കൂടാതെ എഫ് ഐ ആറിന്റെ കോപ്പിയും നൽകും.

ദിവസവും 30 മിനിറ്റ് തന്റെ വക്കീലുമായി സംസാരിക്കാനും അനുമതി നൽകി. ദിശയുടെ വക്കീൽ ആവശ്യപ്പെട്ട പ്രകാരമാണ് ഈ അനുമതി. ദിശ ഇതേ കേസിൽ അറസ്റ്റിലായ നികിത ജേക്കബ്, ശന്തനു എന്നിവരുമായി ചേർന്നാണ് ടൂൾ കിറ്റ് ആവിഷ്ക്കരിച്ചത് എന്നാണ് പോലീസ് നിഗമനം .

spot_img

Related Articles

Latest news