എ.കെ.ജി സെന്‍ററിന് നേരെ പടക്കമേറ്

തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്‍ററിനുനേരെ അർധരാത്രി പടക്കമേറ്​. വ്യാഴാഴ്ച രാത്രി 11.35ഓടെയാണ് ബൈക്കിലെത്തിയ യുവാവ് എ.കെ.ജി സെന്‍ററിന്‍റെ പ്രവേശനകവാടത്തിന് മുന്നിലെ ചുമരിൽ പടക്കമെറിഞ്ഞത്. ഉഗ്രശബ്ദം കേട്ട് പ്രധാനഗേറ്റിലുണ്ടായിരുന്ന പൊലീസുകാർ ഓടിയെത്തിയെങ്കിലും അക്രമി ബൈക്കിൽ കുന്നുകുഴി ഭാഗ​​ത്തേക്ക്​ രക്ഷപ്പെട്ടു.

spot_img

Related Articles

Latest news