200 മീറ്ററില്‍ ആന്ദ്രെ ഡി ഗ്രാസെയ്‌ക്ക് സ്വര്‍ണം

ടോക്കിയോ: ഒളിംപിക്‌സ് 200 മീറ്ററില്‍ കാനഡയുടെ ആന്ദ്രെ ഡി ഗ്രാസെയ്‌ക്കു സ്വര്‍ണം. ഫൈനലില്‍ 19.62 സെക്കന്‍ഡില്‍ ഓടിയെത്തിയാണ്‌ ഗ്രാസെ സ്വര്‍ണമണിഞ്ഞത്‌.

19.68 സെക്കന്‍ഡില്‍ ഫിനിഷിങ്‌ ലൈന്‍ കടന്ന ചെയ്‌ത അമേരിക്കയുടെ കെന്നി ബെനാറെക്ക്‌ വെള്ളിയും 19.74 സെക്കന്‍ഡില്‍ ഓടിയെത്തിയ സഹതാരം നോഹ ലൈലെസ്‌ വെങ്കലവും നേടി.

spot_img

Related Articles

Latest news