ബഷീർ സ്മൃതി സംഘടിപ്പിച്ചു

 

ബേപ്പൂർ സുൽത്താൻ #വൈക്കം മുഹമ്മദ് ബഷീറിൻ്റെ ജന്മദിനത്തോടനുബന്ധിച്ച് കാലിക്കറ്റ് സർവ്വകലാശാലയിൽ #ബഷീർ സ്മൃതി സംഘടിപ്പിച്ചു. ചടങ്ങിൽ പാത്തുമ്മയുടെ ആട് പശ്ചാത്തലമാക്കി നിർമ്മിക്കുന്ന പാട്ടിൻ്റെ ടീസർ പ്രകാശനവും നടന്നു.

 

spot_img

Related Articles

Latest news