ബൈപ്പാസ് റൈഡർ

24.1 .2021 മുതൽ തിരുവനന്തപുരത്തു നിന്നും ബാംഗ്ലൂരിലേക്ക് ആണ് മൾട്ടി ആക്സിൽ എസി ബൈപ്പാസ് റൈഡർ സർവീസ് ആരംഭിക്കുന്നത്. വൈകുന്നേരം 06:30 ന് തിരുവനന്തപുരത്ത് നിന്നും ആരംഭിച്ച് രാവിലെ 7 30ന് ബാംഗ്ലൂർ എത്തിച്ചേരുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ടിക്കറ്റുകൾ ഓൺലൈൻ ആയി ബുക്ക് ചെയ്യാവുന്നതാണ്.
കടന്നു പോകുന്ന വഴികൾ
കൊല്ലം
കായംകുളം
ആലപ്പുഴ
വൈറ്റില
അങ്കമാലി
തൃശ്ശൂർ
പാലക്കാട്
കോയമ്പത്തൂർ ബൈപ്പാസ്
സേലം ബൈപ്പാസ്
ബാംഗ്ലൂർ
ടിക്കറ്റുകൾ www.online.keralartc.com എന്ന വെബ് സൈറ്റിലുകയും “Ente KSRTC” എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.
“Ente KSRTC” മൊബൈൽ ആപ്പ് Google Play Store ലിങ്ക് – https://play.google.com/store/apps/details…
വിശദ വിവരങ്ങൾക്ക്…
കെ.എസ്.ആർ.ടി.സി
തിരുവനന്തപുരം
Phone: 0471-2323886 (24 x 7)
email – tvm@kerala.gov.in
കെ.എസ്.ആർ.ടി.സി
ബാംഗ്ലൂർ
0802 6756666
വാട്സാപ്പ് നമ്പർ – 8129562972
വെബ് സൈറ്റ് : www.keralartc.com
മൊബൈൽ – 9447071021
ലാൻഡ്‌ലൈൻ – 0471-2463799
spot_img

Related Articles

Latest news