ഇനി പുസ്തകങ്ങൾ വിരൽ തുമ്പിൽ

ദേശീയ ഡിജിറ്റൽ ലൈബ്രറി കേന്ദ്രസർക്കാർ സ്ഥാപിച്ചു. നിയമം, ശാസ്ത്രം, സാഹിത്യം, എഞ്ചിനീയറിംഗ്, മെഡിക്കൽ വിദ്യാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യുന്നതിലൂടെ ഇത് പ്രയോജനപ്പെടുത്താം. കൂടാതെ 4.60 കോടി പുസ്തകങ്ങളും ഈ ലൈബ്രറിയിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

യൂസർ ഐഡി ക്രിയേറ്റ് ചെയ്തു ഇഷ്ടമുള്ള പുസ്തകങ്ങൾ തിരഞ്ഞെടുക്കാം. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://ndl.iitkgp.ac.in

spot_img

Related Articles

Latest news