സി പി മൂസ്സ മാസ്റ്റർ നിര്യാതനായി

കാഞ്ഞിരോട് :മുൻ കൂടാളി ഹൈസ്കൂൾ അധ്യാപകനും കാഞ്ഞിരോട് മുസ്ലിം ജമാഅത് കമ്മിറ്റിയുടെ മുൻ വൈസ്പ്രസിഡന്റും kmj ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ മുൻ പ്രിൻസിപ്പളും ആയിരുന്ന സർവ്വദരണീയനായ പ്രിയപ്പെട്ട C P മൂസ്സ മാസ്റ്റർ നിര്യാതനായി. മയ്യിത്ത് ഇപ്പോൾ കോഴിക്കോട്ഇക്റ ഹോസ്പിറ്റലിൽ.ഖബറടക്കം കാഞ്ഞിരോട് പഴയ പളളി ജുമാമസ്ജിദ് ഖബർ സ്ഥാനിൽ പിന്നീട്

spot_img

Related Articles

Latest news