അധ്യാപകർക്കുള്ള കോഴ്സ്

തലശ്ശേരി :. ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചേഴ്‌സ് ഫോറം ‘റീമേറ്റ്‌സ്’അധ്യാപകർക്കുള്ള ഭാഷാ പ്രാവീണ്യ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോറം ബാംഗ്ലൂരിലെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷുമായി ചേർന്നാണ് പ്രവർത്തിക്കുന്നതെന്ന് ഡയറക്ടർ കെ ചന്ദ്രൻ( ലെക്ചറർ, ഡിപ്പാർട്ടുമെന്റ്‌ ഓഫ് എഡ്യൂക്കേഷൻ, മാഹി) പറഞ്ഞു. തലശ്ശേരി സെക്രെഡ് ഹാർട്ട്‌ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് എല്ലാ ഞായർ ദിവസങ്ങളിൽ ക്ലാസ്സ്‌ നടത്തപ്പെടുന്നു. താല്പര്യമുള്ളവർ ‌ മെയ് 30നു അകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടാം 9446675440.

spot_img

Related Articles

Latest news