ശതാബ്ദി എക്സ്പ്രസ്സിൽ തീ പിടുത്തം – ആളപായമില്ല

ന്യൂഡൽഹി : ഡൽഹിയിൽ നിന്ന് ഡെറാഡൂണിലേക്കു തിരിച്ച ശതാബ്ദി എക്സ്പ്രസ്സിൽ തീപിടുത്തം. C5 നമ്പറുള്ള കൊച്ചിനാണ്‌ തീ പിടിച്ചത് . ആളപായമില്ല

35 യാത്രക്കാരാണ് കംപാർട്മെന്റിൽ ഉണ്ടായിരുന്നത്. ഷോർട് സർക്യൂട്ടാണ് അപകട കാരണമെന്ന് അധികാരികൾ അറിയിച്ചു .ഉത്തരാഖണ്ഡിലെ കാസ്രോ സ്റ്റേഷന് അടുത്തുവച്ചായിരുന്നു തീ കത്തുന്നത് യാത്രക്കാരുടെ ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ ട്രെയിൻ നിർത്തി യാത്രക്കാരെ അടുത്ത കംപാർട്മെന്റിലേക്കു മാറ്റി. കമ്പാർട്മെന്റ് മാറ്റിയിട്ടു ട്രെയിൻ അടുത്ത സ്റ്റേഷനിലേക്ക് പുറപ്പെട്ടു.

spot_img

Related Articles

Latest news