വനിതാ വിചാരം ഇന്ന് വൈകുന്നേരം

ലണ്ടൻ : എൽ ഡി എഫ് യു കെ ആൻഡ് അയർലണ്ട് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടി ‘വനിതാ വിചാരം’ എന്ന പേരിൽ സംഘടിപ്പിക്കുന്നു.  (മാർച്ച് 13 ശനിയാഴ്ച) വൈകുന്നേരം 3 മണി (ഇന്ത്യൻ സമയം 8.30) സൂം വെബിനാർ ആയിട്ടാണ് പരിപാടി.

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, സുപ്രീംകോടതി അഭിഭാഷകയും പ്രഭാഷകയുമായ അഡ്വ:രശ്മിത രാമചന്ദ്രൻ. കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം നിർമ്മല ജിമ്മി, മുൻ എസ്എഫ്ഐ നേതാവും സാമൂഹികപ്രവർത്തകയുമായ അമൃത റഹിം എന്നിവർ പങ്കെടുക്കും. ഫേസ് ബുക്ക് ലൈവിലും പരിപാടി വീക്ഷിക്കാം. https://www.facebook.com/CPIMAIC/

spot_img

Related Articles

Latest news