ചരിത്ര സെമിനാറും പുസ്തക പ്രകാശനവും

പാണക്കാട് : 1921 ചരിത്രമെഴുത്തിന്റെ രാഷ്ട്രീയം എന്ന വിഷയം ആസ്പദമാക്കി ചരിത്ര സെമിനാറും പുസ്തക പ്രകാശനവും നാളെ (മാർച്ച് 14 ഞായറാഴ്ച) രാവിലെ 10 മണിക്ക് പാണക്കാട് ഹാദിയ സി എസ് ഇ യിൽ വെച്ച് നടത്തപ്പെടുന്നു.

കെ ഇ എൻ കുഞ്ഞഹമ്മദ്, പി. സുരേന്ദ്രൻ, റഹ്‌മാൻ കിടങ്ങയം, പി പി സൈദാലി, ഡോ. ഫൈസൽ ഹുദവി മാരിയാട്, ഡോ .മോയിൻ മലയമ്മ തുടങ്ങിയ പ്രമുഖർ പങ്കെടുക്കുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

spot_img

Related Articles

Latest news