അവധിക്ക് നാട്ടില്‍ പോയ പ്രവാസി നിര്യാതനായി

കുവൈത്ത്​ : അവധിക്ക്​ നാട്ടില്‍ പോയ തൃശൂര്‍ സ്വദേശിയായ കുവൈത്ത്​ പ്രവാസി നിര്യാതനായി. തൃശൂര്‍ വരന്തരപ്പള്ളി പാലപ്പിള്ളി കറപ്പംവീട്ടില്‍ കെ.എസ്​. അബ്​ദുല്ല (59) ആണ്​ മരിച്ചിരിക്കുന്നത്​.

പിതാവ്​: സെയ്​തുഹാജി. മാതാവ്​: ബീവാത്തു. ഭാര്യ: വി.എ. ആസ്യ. മക്കള്‍: അംജദ്​ഖാന്‍, ആബിദ, ആരിഫ, അഫ്​സല്‍. നാലുമാസം മുൻപ്​ നാട്ടില്‍ പോയ ഇദ്ദേഹം കുവൈത്തിലേക്ക്​ തിരിക്കാനിരിക്കെയാണ്​ അസുഖ ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്​.

spot_img

Related Articles

Latest news